വൈനെന്നു കേൾക്കുമ്പോഴേ നമുക്ക് മുന്തിരിച്ചാറാണ് ഓർമ വരാറ് അല്ലേ. എന്നാൽ മുന്തിരി കൊണ്ട് മത്രമല്ല വൈനുണ്ടാക്കുന്നത്. നല്ല ബീറ്റ്‌റൂട്ട് കൊണ്ടും അസ്സല് വൈനുണ്ടാക്കാം. എന്താ ഒന്നു പരീക്ഷിച്ച് ...